The Down Troddence – Ejjathi Lyrics

ഏയ് തരകാ...ചെക്കന് പ്രായം 25
പ്രായം ഇത് ശുൽകം കനകം 100 തികച്ച്
അടി മോനെ, മൻചൻമാരുടെ ജാതി പറഞ്ഞ്
സഹജന്റെ ജാതി പറഞ്ഞ്, കളറ് പറഞ്ഞ്
സകലക വല്ല സകലക വല്ലഭനാ
ഐ ടി യാ പൂത്ത കാശാ, മേരിക്കേലാ
കാറ് 2, ബംഗ്ളാവ് 3, എസ്റ്റേറ്റ് 4
ദാരിദ്ര്യം ഇതുവരെ കേട്ടിട്ടില്ലാ

ഷെഡ്യൂൾഡ് കാസ്റ്റ് പറ്റില്ല
ഷെഡ്യൂൾഡ് ട്രൈബ് നോക്കണ്ട
പറയൻ, പതിയൻ, പുലയൻ, മലയൻ
വേണ്ടേ വേണ്ട
ഇന്റർ കാസ്റ്റ് പറ്റില്ല
ബാക്ക്-വാർഡ് ക്ലാസ്സൊന്നും നോക്കണ്ട
വണ്ണാൻ പാണൻ വല്ലോൻ കൊറവൻ തീരെ വേണ്ട...
ജാതി കൊറഞ്ഞു പോണ്ട...

”നമ്മളങ്ങനെ ജാതിയൊന്നും പറയാറില്ല. പക്ഷെ SC/ST ... ‘

വാര്യർ, നമ്പ്യാർ, നമ്പീശൻ, പിള്ള, മേനോൻ…
വാര്യർ, നമ്പ്യാർ, നമ്പീശൻ, പിള്ള, മേനോൻ…

കളറ് വേണം...
ഹൈറ്റ് വേണം...
പി.എച്ച്.ഡി പഠനം വേണം
അലക്കാനും തേക്കാനും
അമ്മയ്ക്കൊരു കൂട്ട് വേണം
അടക്കം വേണം...ഒതുക്കം വേണം
കൈ പുണ്യം ആ വേണം വേണം
ജോലി വേണ്ട..വണ്ണം വേണ്ട
100 പവൻ തികച്ചും വേണം
നന്മയുള്ള ലോകമേ ...
ജാതിയൊക്കെ പണ്ടല്ലേ ?
സാക്ഷര കേരളം
മുഖംമൂടിഅഴിച്ചില്ലേ!

കാശിന് മേലെ കാസ്റ്റ് പറക്കോ?
കാശിന് മേലെ കാസ്റ്റ് പറക്കോ?
കാശിന് മേലെ കാസ്റ്റ് പറക്കോ?
കാശിന് മേലെ കാസ്റ്റ് പറക്കോ?
കാശിന് മേലെ ജാതി പറക്കും!!!!
കാശിന് മേലെ ജാതി പറക്കും!!!!

തൊലി നിറവും
വേർതിരിവും
കുടുംബപേരും
സ്ത്രീധനവും
ആർത്തവവും
അശുദ്ധതയും
ആർഷഭാര
സംസ്ക്കാരവും
ഇന്ത്യൻ നീതിയും
ന്യായാധിപനും
കഞ്ചാവ്‌ വേട്ടയും
മാപ്ര പുലമ്പലും
ആങ്ങളമാരും
മോറൽ പോലീസും
മംഗളം മുതൽ
അദ്വൈതം വരെ

എല്ലാം എല്ലാം
ജാതി തന്നെ
ജാതി ജാതി
ജാതി തിന്ന്
മനുഷ്യരില്ല
ജാതി മാത്രം
ജാതിയിൽ ജനിച്ച്
ജാതിയിൽ മരിച്ച്

എല്ലാം എല്ലാം
ജാതി തന്നെ
ജാതി ജാതി
ജാതി തിന്ന്
മനുഷ്യരില്ല
ജാതി മാത്രം
ജാതിയിൽ ജനിച്ച്
ജാതിയിൽ മരിച്ച്

എല്ലാം എല്ലാം
ജാതി തന്നെ
ജാതി ജാതി
ജാതി തിന്ന്
മനുഷ്യരില്ല
ജാതി മാത്രം
ജാതിയിൽ ജനിച്ച്
ജാതിയിൽ മരിച്ച്

എല്ലാം എല്ലാം
ജാതി തന്നെ
ജാതി ജാതി
ജാതി തിന്ന്
മനുഷ്യരില്ല
ജാതി മാത്രം
ജാതിയിൽ ജനിച്ച്
ജാതിയിൽ മരിച്ച്

Comments (0)